അഞ്ചാലുംമൂട് : അഷ്ടമുടി, വടക്കേക്കര, മേലതിൽവീട്ടിൽ കമലം (72) അന്തരിച്ചു.
ഭർത്താവ്: പരേതനായ സി. അർജ്ജുനൻ (റിട്ട. ഡി.ടി.ഓ കെ.എസ്.ആർ.ടി.സി ) മക്കൾ : അഷ്ടമുടി, അജിലാൽ, അർച്ചന, അനിൽ മരുമക്കൾ: കൃഷ്ണലത, അനിയൻകുമാർ (കോസ്റ്റ്ഗാര്‍ഡ് ഗോവ), രജിന.
സംസ്ക്കാരം 21.06.22 പകൽ 11 മണിക്ക്
0 Comments