ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തിവന്ന 15-കാരനാണ് പീഡനത്തിനിരയായത്. കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. ചൈൽഡ് ലൈന് നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്.
പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ചേർപ്പ് : മദ്രസ അധ്യാപകനെ പോക്സോ നിയമപ്രകാരം ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വട്ടല്ലൂർ ചക്രത്തൊടി വീട്ടിൽ അഷ്റഫി(42)നെ മലപ്പുറത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
0 Comments