പോക്സോ നിയമമനുസരിച്ചും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവുമാണ് കേസ്. പ്രതിക്കെതിരെ 2019ൽ വ്യാജസിദ്ധൻ ചമഞ്ഞു ചികിത്സ നടത്തിയതിന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. മറ്റ് ജില്ലയിലും പ്രതിക്കെതിരെ കേസുകളുണ്ട്. വടക്കാഞ്ചേരി മജിസ്ട്രേറ്റ് ഇൻചാർജായ ചാവക്കാട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എരുമപ്പെട്ടി സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.കെ. ഭൂപേഷ്, സബ് ഇൻസ്‌പെക്ടർ ടി.സി. അനുരാജ്, സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ വർഗീസ്, സീനിയർ സി.പി.ഒമാരായ കെ. രാജേഷ്, എം.എ. ജിജി, സുഗതൻ, കെ.വി. ഷാജൻ, പി.ബി. മിനി, സി.പി.ഒ കെ.എസ്. സുവിഷ്‌കുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments