banner

ബേബി നിര്യാതയായി

പനയം : സുരേഷ് ഭവനിൽ ബേബി (പണ്ടാരത്തിൻ മേലതിൽ കണ്ടച്ചിറ) നിര്യാതയായി. 58 വയസായിരുന്നു. 

ഭർത്താവ് - സുരേഷ് കുമാർ, മക്കൾ - സാനു, സജയ്യ. മരുമക്കൾ - അരുൺ, അഞ്ചു. സഹോദരങ്ങൾ - പ്രസന്ന, പ്രസാദ്, സീത, ശോഭന, പ്രേമലത, ജയപ്രകാശ്.

സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

Post a Comment

0 Comments