banner

യുക്രെയ്നില്‍ പഠനം മുടങ്ങിയവർക്ക് ആശ്വാസ വാർത്ത; റഷ്യയില്‍ പൂര്‍ത്തീകരിക്കാം; ഉപസ്ഥാനപതി.

യുക്രെയ്നില്‍ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് റഷ്യയില്‍ പഠനം തുടരാം. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ റഷ്യ അവസരം നല്‍കും. റഷ്യന്‍ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം നല്‍കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ ഉപസ്ഥാനപതി അറിയിച്ചു.


Post a Comment

0 Comments