അഞ്ചാലുംമൂട് (പ്രാക്കുളം): വിരമിച്ച കോർപ്പറേഷൻ കൗൺസിൽ സെക്രട്ടറി (തിരുവനന്തപുരം) വലിയഴികത്ത് ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു. 84 വയസ്സായിരുന്നു. ഭാര്യ: കൃഷ്ണകുമാരി മക്കൾ: ജയ വി.എസ് (പ്രിൻസിപ്പൾ, വിദ്യാലയം സ്കൂൾ കല്ലുവാതുക്കൽ ) ജയചന്ദ്രൻ വി.ജി (ടൂർ ഡിസൈനേർസ്, തിരുവനന്തപുരം) ജയകൃഷ്ണൻ വി.ജി (ഐ.സി.ഡി, കൊല്ലം) മരുമക്കൾ: ഹരിലാൽ. പി ( റിട്ട. പ്രൊഫസർ, കോതമംഗലം മാർ അഗ്‌നീഷ്യസ് കോളേജ്) ജയന്തി, ജിജ.
സംസ്കാരം നാളെ ( 12.06.2022, ഞയറാഴ്ച്ച) പകൽ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ
0 Comments