പ്രതികാര കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ധർമ്മന്റെയും സരസ്വതിയുടെ മകൻ മധു കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമിയായ ജയന്റെ ഭാര്യയെ കൊലപ്പടുത്തിയ കേസിൽ പ്രതിയാണ് മധു. 2011ലായിരുന്നു ഈ സംഭവം.
കഴിഞ്ഞ മാസം പരോളിലിറങ്ങിയ മധു വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു.
മധു ജയിലിലേക്ക് പോയതിന് പിന്നാലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് മണിയോടെയാണ് സംഭവം. സരസ്വതി താമസിച്ചിരുന്ന വ്യാസപുരം കോളനിയിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. സരസ്വതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വെട്ടേറ്റ ഭർത്താവ് ഗുരുതാരവസ്ഥയിലാണ്.
0 Comments