banner

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് 3 മണിക്ക്; 4 മണി മുതൽ വെബ്സൈറ്റുകളിൽ

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽ‍സി പരീക്ഷ ഫലം ഇന്ന് (ജൂൺ 15) ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

നാല് മണി മുതൽ ഫലം വെബ്സൈറ്റുകളിലും ലഭ്യമാകും. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വെച്ചാണ് ഫലപ്രഖ്യാപനം നടത്തുക.

www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലമറിയാം.

إرسال تعليق

0 تعليقات