ജൂൺ പത്ത് ശനിയാഴ്ചയാണ് സമ്മേളനത്തിന് തുടക്കം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ജെ .ഉദയഭാനു പതാക ഉയർത്തിയാണ് സമ്മേളനം ആരംഭിച്ചത്. പ്രതിനിധിസമ്മേളനം സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തത്.
തൃക്കരുവ പൗർണ്ണമി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൻ്റെ സംഘാടകസമിതിയുടെ ചെയർമാൻ അജിമീൻ എം.കരുവയും കൺവീനർ ഗോപകുമാർ എന്നിവരായിരുന്നു.
0 تعليقات