ഭക്ഷ്യവിതരണ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കേന്ദ്രസര്‍ക്കാറിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി പ്രകാരം റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
ഈ പദ്ധതി പ്രകാരം രാജ്യത്തെ ഏത് സംസ്ഥാനത്തുള്ള റേഷന്‍ കടകളില്‍ നിന്നും നിങ്ങള്‍ക്ക് റേഷന്‍ വാങ്ങാന്‍ സാധിക്കും.
0 Comments