അദേലിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച നയ്‌റയെ അയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെയാണ് നയ്‌റയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
വീട്ടിലേക്ക് പോകാന്‍ സര്‍വകലാശാലയുടെ മുന്‍പിലുള്ള ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ അദേല്‍ നയ്‌റയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നീട്, റോഡിലൂടെ വലിച്ചിഴയ്ക്കുകയും ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ കഴുത്തറത്തു കൊലപ്പെടുത്തുകയുമായിരുന്നു.
0 Comments