നാല് മാസങ്ങള്‍ക്കു മുമ്പ് ഭാര്യ അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസം. പിന്നീട് കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് നാലു മക്കളെയും ഓട്ടോയില്‍ കയറ്റി കൊണ്ടുപോയ ഇയാള്‍ രണ്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹവുമായി ഓട്ടോയില്‍ ഒരുരാത്രി നഗരം ചുറ്റിയശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് മക്കളെ കൊലപ്പെടുത്തിയ പ്രതി ഭയത്തെ തുടര്‍ന്ന് ബാക്കി കുട്ടികളെയും കൊലപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
0 Comments