banner

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്, 15 പേർക്ക് പരുക്ക്

കണ്ണൂർ : കണ്ണൂർ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 15 പേർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. കണ്ണോത്തും ചാലിലാണ് റോഡിൽ വെച്ച് ബസ് താഴേക്ക് മറിഞ്ഞത്. കണ്ണൂരിൽ നിന്ന് കോഴിക്കോടിലേക്കു പോകുകയായിരുന്ന ഗീത ബസാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു. മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ആയിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments