കോഴിക്കോട് : മലയാളി യുവാവിനോപ്പം ലോഡ്ജില്‍ കഴിഞ്ഞ കര്‍ണാടക സ്വദേശിനിയായ 20കാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ലോഡ്ജിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക സ്വദേശി സെല്‍മ (20) ആണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു.
0 Comments