ഇതേത്തുടര്‍ന്ന് പരിശോധനക്കായി പൊലീസ് ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം റഫ്രിജറേറ്ററില്‍ മരവിച്ച നിലയിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു.
നിയമനടപടി സ്വീകരിച്ചുവരികയാണ്. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
0 Comments