banner

സ്വകാര്യ ലോഡ്ജിൽ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പളനി : പളനിയിലെ ലോഡ്ജിൽ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരൻ, ഭാര്യ സത്യഭാമ എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഇവർക്ക് കടബാധ്യത ഉള്ളതായാണ് വിവരം. വിദേശത്തുള്ള മക്കള്‍ക്ക് തങ്ങള്‍ ജീവനൊടുക്കുന്നു എന്ന് വാട്സ്ആപ്പിൽ സന്ദേശം അയച്ച ശേഷമാണ് ലോഡ്ജിൽ തൂങ്ങി മരിച്ചത്. പളനി ടൗൺ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിൽ എത്തിക്കും.


إرسال تعليق

0 تعليقات