കൊല്ലം : കല്ലമ്പലത്ത് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കുമ്പളം മുളവന മഴവിൽ ഹൗസിൽ സുനിൽ കുമാർ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ച സുനിൽ കുമാർ. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തതായാണ് വിവരം.
0 Comments