banner

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു



കാ​സ​ർ​ഗോ​ഡ്  : ബ്രേ​ക്ക് ന​ഷ്ട​മാ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പു​റ​കി​ലേ​ക്ക് ഉ​രു​ണ്ട് വ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ചി​റ്റാ​രി​ക്ക​ല്‍ കാ​റ്റാം​ക​വ​ല​യി​ലാ​ണ് അ​പ​ക​ടം നടന്നത്.

കാ​വും​ത​ല സ്വ​ദേ​ശി ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്. ജോ​സ​ഫി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റിയിട്ടുണ്ട്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments