ക്വാറി തട്ടിപ്പ് കേസിൽ പി വി അൻവറിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം
കൊച്ചി : ക്വാറി തട്ടിപ്പ് കേസില്‍ പി വി അന്‍വറിനെതിരെ കേന്ദ്ര ഏജൻസിയായ ഇ.ഡി അന്വേഷണം. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അന്‍വറിന് നോട്ടീസ് അയച്ചു. പരാതിക്കാരന്‍റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. അൻവറുമായി നടത്തിയ ഇടപാടിന്‍റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
0 Comments