banner

മഹിളാ മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍



പാലക്കാട് : മഹിളാ  മോര്‍ച്ച നേതാവ് തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യയാണ് മരിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات