പാലക്കാട് : പാലക്കാട് പോക്സോ കേസ് ഇരയെ തട്ടിക്കൊണ്ടുപോയി. കുട്ടിയുടെ ചെറിയച്ഛനായിരുന്നു പോക്സോ കേസിലെ പ്രതി. പതിനൊന്നുകാരിയെ മുത്തശിയുടെ വീട്ടിൽ നിന്നുമാണ് ചെറിയച്ഛനും ബന്ധുക്കളും തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
0 Comments