മൂന്ന് ദിവസം മുൻപാണ് ഇവര്‍ക്ക് തെരുവുനായയുടെ കടിയേല്‍ക്കുന്നത്.
വീടിന് സമീപത്ത് നിന്നാണ് തെരുവുനായയുടെ കടിയേറ്റത്.
പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃതദ്ദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
0 Comments