banner

ശ്രീ​ല​ങ്ക പി​ണ​റാ​യി​ വിജയനുള്ള പാഠമാണെന്ന് കെ. ​സു​ധാ​ക​ര​ൻ



തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ശ്രീ​ല​ങ്ക പി​ണ​റാ​യി​ക്കു​ള്ള പാ​ഠ​മെ​ന്ന് ആ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം.

ക​ടം​കൂ​ട്ടു​ക​യും ധൂ​ർ​ത്ത​ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ ജ​നം ഓ​ടി​ക്കും. കേ​ര​ളം സാ​ന്പ​ത്തി​ക ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും സു​ധാ​ക​ര​ൻ കുറ്റപ്പെടുത്തി.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments