banner

ഈ​ദ്ഗാ​ഹി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച നിലയിൽ



കോ​ഴി​ക്കോ​ട് : ഈ​ദ്ഗാ​ഹി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കാ​ര​ശേ​രി കാ​ര​മൂ​ല സ്വ​ദേ​ശി ഹു​സൈ​ന്‍റെ മ​ക​ൻ ഹ​നാ​ൻ ഹു​സൈ​ൻ ആ​ണ് മ​രി​ച്ച​ത്. മു​ക്കം സം​യു​ക്ത ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് ഗാ​ഹി​നി​ട​യി​ലാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments