banner

മൺസൂൺ ബമ്പറടിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിന്‌; ലഭിക്കുക 10 കോടി

തിരുവനന്തപുരം : മൺസൂൺ ബംപർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ - MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്.

രണ്ടാം സമ്മനമായ അമ്പതുലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ അർഹമായി. മൂന്നാം സമ്മാനം- MA 37 2281.

250 രൂപ വിലയുണ്ടായിരുന്ന മൺസൂൺ ബംപർ 2445740 ടിക്കറ്റുകളാഴ് വിറ്റഴിഞ്ഞത്.

Post a Comment

0 Comments