banner

ഭര്‍ത്താവിന് ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു




ജയ്പൂര്‍ : രാജസ്ഥാനിലെ ജയ്പൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം 35 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം.

ksfe prakkulam



മദ്യലഹരിയിലായ ഭര്‍ത്താവിന് ഭക്ഷണം വാങ്ങാനായി രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ യുവതിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. 

തുടര്‍ന്ന് യുവതിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. അവശ നിലയില്‍ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിയെ യുവതിയ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി ജിആര്‍പി പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات