banner

അഞ്ചാലുംമൂട് സ്കൂളിൽ നിന്നും അദ്ധ്യാപകരായി വിരമിച്ചവരാണോ നിങ്ങൾ?; അറിയിപ്പ്

അഞ്ചാലുംമൂട് : അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിൽ അദ്ധ്യാപകരായിരുന്ന 2005 മെയ് മാസവും അതിന് മുൻ വർഷങ്ങളിലും വിരമിച്ച അദ്ധ്യാപകരെ ഉൾപ്പെടുത്തി അദ്ധ്യാപക ദിനം സമുചിതമായി ആചരിക്കുന്നു. ഈക്കാലയളവിൽ അദ്ധ്യാപകരായിരുന്നവർ 31.08.2022 ബുധനാഴ്ചയ്ക്കകം താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകൻ ശ്രീകുമാർ അറിയിച്ചു. ഫോൺ: 9497777467, 9496819405, 9447557684, 8921938714

Post a Comment

0 Comments