അഞ്ചാലുംമൂട് : പ്രശസ്ത ശബ്ദ കലാകാരനും പ്രൊഫഷണൽ അനൗൺസറുമായ കുപ്പണ പന്തിയിൽ വീട്ടിൽ കാമരാജൻ (60) അന്തരിച്ചു. ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി അനൗൺസ്മെൻ്റിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിൻ്റെ ശബ്ദം കൊല്ലം നിവാസികൾക്ക് ഏറെ സുപരിചിതമാണ്.
അംബാസിഡർ കാറിൽ ജില്ലയിലുടനീളം പല പ്രശസ്ത സ്ഥാപനങ്ങളുടേയും പരസ്യ അനൗൺസ്മെന്റുമായി സഞ്ചരിക്കുന്ന കാമരാജൻ്റെ, പ്രിയപ്പെട്ടവരുടെ കാമരാജൻ അണ്ണൻ്റെ ശബ്ദം ഇനിയില്ലെന്നുള്ളത് നാടിനെയാകെ ഞെട്ടിച്ചു. അ ഭാര്യ: പരേതയായ ജയശ്രീ
0 تعليقات