കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ രണ്ട് പേർ ചേർന്ന് കറവപ്പശുവിനെയും പശുകുട്ടിയേയും അഴിച്ചു പുറത്തിറക്കിയത് കണ്ടു ഫാമിലെ ജീവനക്കാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ ചെരുപ്പുമുപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു
മോഷണ ശ്രമത്തിനെതിരെ ചടയമംഗലം പോലീസിൽ പരാതി കൊടുത്തതായി ഫാമിൻ്റെ ഉടമ സവാദ് ഐക്കരക്കോണം മാധ്യമങ്ങളോട് പ്രതികരിച്ചു.
0 تعليقات