banner

കാഞ്ഞാവെളിയിൽ വാഹനാപകടം: കാർ തിരിക്കവേ ബൈക്കിലിടിച്ചു


കാഞ്ഞാവെളി : കാർ തിരിക്കവേ ബൈക്കിലിടിച്ചു. രാവിലെ ഒൻപത് മണിക്ക് ശേഷമാണ് കാഞ്ഞാവെളിയിലെ സ്വകാര്യ ക്ലീനിക്കിന് സമീപം അപകടമുണ്ടായത്. സ്വകാര്യ ക്ലീനിക്കിന് സമീപമുള്ള വഴിയിൽ നിന്നിറക്കി കാർ തിരിക്കവേ ബൈക്കിലിടിക്കുകയായിരുന്നു. സമീപമുള്ള സ്കൂളിലേക്ക് പോയതാണ് ബെക്ക് യാത്രികർ. ഈ സമയം കാർ അശ്രദ്ധമായി റോഡിലേക്ക് തിരിഞ്ഞ് പാഞ്ഞുകയറുകയായിരുന്നു.

ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments