banner

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചു

ഡൽഹി : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു. 

ലഷ്കർ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. തിരച്ചിൽ തുടരകയാണെന്നും സൈന്യം വ്യക്തമാക്കി. ഷോപ്പിയാനിലെ നാഗ്ബാൽ മേഖലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടല്‍ നടന്നത്.

Post a Comment

0 Comments