സുപ്രീംകോടതി, ഹൈകോടതി വിധിന്യായങ്ങള്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 1960 എന്നിവ പ്രകാരം കാളകളെയും പോത്തുകളെയും ഉപയോഗിച്ചുള്ള കാളപൂട്ട്, മരമടി, കന്നുപൂട്ട് തുടങ്ങിയ എല്ലാ മത്സരങ്ങളും സമ്പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.
ജില്ലയില്‍ നിയമം കര്‍ശനമായി പാലിക്കുന്നതിന് ബന്ധപ്പെട്ട അധികൃതരോട് നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ ഉത്തരവായി.
0 Comments