banner

കോൺഗ്രസ് നേതാവ് പ്രതാപവർമ്മ തമ്പാൻ വിടവാങ്ങി

കൊല്ലം : കെ പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ചാത്തന്നൂർ എം.എൽ.എയും ആയിരുന്ന പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ ശുചിമുറിയില്‍ കാൽവഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തിനെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷച്ചിരിക്കുകയാണ്. ദീപയാണ് ഭാര്യ.

Post a Comment

0 Comments