banner

ഹൈസ്കൂൾ അധ്യാപകനും കാഞ്ഞാവെളി സ്വദേശിയുമായ ഹരീഷ് തമ്പി അന്തരിച്ചു

അഞ്ചാലുംമൂട് : ഹൈസ്കൂൾ അദ്ധ്യാപകനും കാഞ്ഞാവെളി സ്വദേശിയുമായ പോച്ചയിൽ, ഹരിതത്തിൽ ഹരീഷ് തമ്പി അന്തരിച്ചു. 53 വയസ്സായിരുന്നു. മയ്യനാട് ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. സംസ്കാരം (ഞയറാഴ്ച) ഇന്ന് നാല് മണിക്ക് വീട്ടുവളപ്പിൽ ഭാര്യ: ബിന്ദു മക്കൾ: അർജുൻ തമ്പി, ഹരിത തമ്പി

Post a Comment

0 Comments