രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുഴഞ്ഞുവീണയുടനെ താമരശ്ശേരി താലൂക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കോവുർ സ്വദേശിയാണ്.ഭാര്യയും ഒരു മകനുമുണ്ട്.
0 Comments