സമിതിയുടെ പ്രവര്‍ത്തനം ജനാധിപത്യപരമായിരിക്കണമെന്നും രക്ഷിതാക്കള്‍ക്ക് അഭിപ്രായം പറയാനുള്ള അവസരങ്ങള്‍ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി.
അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ പി.ടി.എ വർഷത്തിൽ മൂന്ന് തവണ വേണം; ബാലാവകാശ കമ്മീഷന്‍
കൊല്ലം : സംസ്ഥാനത്തെ അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒരു അധ്യയന വര്‍ഷം കുറഞ്ഞത് മൂന്ന് തവണയെങ്കിലും അധ്യാപക-രക്ഷകര്‍ത്തൃ സമിതികള്‍ ചേരണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി.
0 Comments