banner

കേരള കോൺഗ്രസ് നേതാവ് പ്രാക്കുളം പ്രകാശ് അന്തരിച്ചു

കൊല്ലം : കേരളാ കോൺഗ്രസ്സ് നേതാവ് പ്രാക്കുളം പ്രകാശ് അന്തരിച്ചു. 62 വയസ്സായിരുന്നു. സംസ്കാരം നാളെ (ബുധനാഴ്ച) വീട്ടുവളപ്പിൽ. ഭാര്യ: ശോഭന മകൾ: ഡോ. പഞ്ചമി

Post a Comment

0 Comments