അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
പരപ്പ വില്ലേജിൽ ഉൾപ്പെട്ട കിനാനൂർ റിസർവ് വനത്തിലെലെ പ്ലാച്ചികര ഭാഗത്ത് കൂടെ ഒഴുകുന്ന പുഴയിലാണു കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് ഒരു കിലോമീറ്ററോളം അകലെയാണിത്.
പരപ്പ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട.അധ്യാപികയാണ്. വീടിന് തൊട്ടടുത്തുള്ള തോട്ടില്‍ ഒഴുക്കില്‍ പെട്ടതായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തിയത്. ഏക മകന്‍ രാജ് കൃഷ്ണ.
0 Comments