banner

'കോർപ്പറേറ്റ് ഫാസിസത്തിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാം'; ആർ.വൈ.എഫിൻ്റെ യുവ പ്രതിരോധ സദസ്സ് ഇന്ന് നടക്കും


കൊല്ലം : 'കോർപ്പറേറ്റ് ഫാസിസത്തിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാം ' - ആർ.വൈ.എഫിൻ്റെ യുവ പ്രതിരോധ സദസ്സ് ഇന്ന് കൊല്ലത്ത് നടക്കും. ആഗസ്റ്റ് ഒൻപതിന് വൈകിട്ട് നാല് മണിക്ക് സംഘടിപ്പിക്കുന്ന വേദി ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്യും. ആർ.വൈ.എഫ് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ചിന്നക്കടയിലാണ് വേദിയൊരിക്കിയിരിക്കുന്നത്.

Post a Comment

0 Comments