പശ്ചിമ ബംഗാളിൽ ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത 29 വയസുകാരനായ പ്രദ്യുത് ഭുയ്യ എന്ന യുവാവ് പിടിയിൽ. പ്രതിയുടെ അയൽക്കാരനും പശുവിൻ്റെ ഉടമയുമായ ആരതി ഭുയ്യയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദ്യുത് കാലിത്തൊഴുത്തിൽ അതിക്രമിച്ചുകയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു പരാതിയിൽ പറയുന്നു. അർദ്ധരാത്രിയോടെ രക്തസ്രാവമുണ്ടായി പശു മരിച്ചു.
0 Comments