മകന്‍റെ മുന്നില്‍വച്ച് പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശൂര്‍ കുറുമ്പിലാവ് സ്വദേശി ശശിക്ക് ജീവപര്യന്തം തടവ്. കുറുമ്പിലാവ് കോലിയന്‍ വീട്ടില്‍ പ്രഭാകരനെയാണ് 2017 ജൂൺ 28നാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
പ്രഭാകരന്‍റെ മകന്‍ പ്രനീഷിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പ്രഭാകരന്‍ കളിയാക്കുന്നുവെന്ന് തെറ്റിധരിച്ചാണ് കൃത്യം നിര്‍വഹിച്ചത്. ജീവപര്യന്തത്തിന് പുറമെ ഏഴ് വര്‍ഷം കഠിനതടവും ആറ് മാസം തടവും 2.5ലക്ഷം രൂപ പിഴയും അടയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
0 Comments