banner

തെന്മല പരപ്പാർ ഡാം തുറന്നു: മൂന്ന് ഷട്ടറുകൾ 10 സെ.മീ ഉയർത്തി

സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തെന്മല ഡാം തുറന്നു. ഇന്ന് രാവിലെ 11 മണിക്ക് തെന്മല ഡാമിന്റെ ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കി വിട്ടു. ഡാമിന്റെ മൂന്ന് ഷട്ടറുകൾ 10 സെ.മീ ഉയർത്തി. മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം ജലമാണ് നിലവില്‍ അണക്കെട്ടിലുള്ളത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.


Post a Comment

0 Comments