banner

സ്ലാബിലാത്ത ഓടയിലേക്ക് ബൈക്ക് മറിഞ്ഞു; യുവാവിന്റെ തലക്ക് പരിക്ക് youth-injured-in-bike-accident-at-vallikode-in-pathanamthitta



പത്തനംതി ട്ട: വള്ളിക്കോട് റോഡരികിലെ സ്ലാബിലാത്ത ഓടയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്. പഴയ സ്ലാബിന്റെ കമ്പി ബൈക്ക് യാത്രികന്റെ തലയിൽ തറക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബൈക്ക് യാത്രികനെ ഉടൻ നാട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.


ksfe prakkulam

إرسال تعليق

0 تعليقات