തൃശ്ശൂർ : തളിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കടലില്‍ കാണാതായി.
ചാഴൂര്‍ സ്വദേശി ശ്രീരാഗിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം തളിക്കുളം നമ്പിക്കടവ് കടപ്പുറത്തായിരുന്നു സംഭവം. കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
കുട്ടിയെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍
ആരംഭിച്ചിട്ടുണ്ട്.
0 Comments