banner

a-21-year-old-man-was-arrested-for-torturing-a-minor-girl-and-making-her-pregnant പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി : 21കാരൻ അറസ്റ്റിൽ



ഉ​പ്പു​ത​റ : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാവ് അറസ്റ്റിൽ. 

ksfe prakkulam

മേ​ച്ചേ​രി​ക്ക​ട ഒ​ൽ​ത​റ മാ​ത്യു (21) വി​നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ആണ് ഉ​പ്പു​ത​റ പൊ​ലീ​സ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ഴാണ് യുവാവ് പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യത്. തുടർന്ന്, നാ​ലു വ​ർ​ഷ​മാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റാ​ണ് പീ​ഡ​ന​വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോക്സോ നിയമപ്രകാരം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

0 Comments