banner

കൊല്ലത്ത് മാധ്യമ പ്രവർത്തകന്റെ ബൈക്കിന് കുറുകെ തെരുവുനായ ചാടി അപകടം

കൊല്ലം : ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു. 
ksfe prakkulam

ജന്മഭൂമി കൊല്ലം റിപ്പോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

Post a Comment

0 Comments