banner

കൊല്ലത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; രണ്ട് ദിവസത്തെ പഴക്കം

കൊല്ലം : കുളത്തൂപ്പുഴയിൽ യുവാവിൻ്റെ മൃതദേഹം ജീർണ്ണിച്ചനിലയിൽ കണ്ടെത്തി. 

ksfe prakkulam

കുളത്തൂപ്പുഴ ആർപിഎൽ ചെറുകര എസ്റ്റേറ്റിലാണ് ഇടപ്പാളയം ലക്ഷംവീട് കോളനി നിവാസിയായ ഉമേഷ് (38) ന്റെ മൃതദേഹം കണ്ടെത്തിയത്

മൃതദേഹത്തിന് സമീപത്തുനിന്നായി വിഷം നിറച്ചതെന്ന് കരുതുന്ന കുപ്പി പോലീസ് കണ്ടെടുത്തു. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് പ്രാഥമിക നിഗമനം.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments