banner

അഞ്ചാലുംമൂട് സ്കൂൾ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

അഞ്ചാലുംമൂട് : വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. അഞ്ചാലുംമൂട് സർക്കാർ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥി കുപ്പണ സ്വദേശി അച്ചു ചന്ദ്രൻ (16) ആണ് അപകടത്തെത്തുടർന്ന് മരണമടഞ്ഞത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments