കേരളപുരം : ആലുംമൂട് പുനുക്കന്നൂർ കൈപ്പള്ളി പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ അബ്ദുൽ റഷീദിൻ്റ മകൻ അനീഷ് അബ്ദുൽ റഷീദ് (43) അന്തരിച്ചു. ലൈല ബീവി മാതാവും ഭാര്യ: സിനി, മക്കൾ: ആമിന, അൻഷിത സഹോദരങ്ങൾ: അയ്യൂബ്, അനിഷ എന്നിവർ സഹോദരങ്ങളുമാണ്. ഖബറടക്കം നാളെ രാവിലെ ഒൻപത് മണിക്ക് പുനുക്കന്നൂർ (ആലുംമൂട് ) മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ.
0 Comments