banner

ചാലിയാർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് അപകടം



ചാലിയാർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞ് അപകടം. 

ksfe prakkulam

ഫിനിഷിംഗ് പോയിൻ്റ് പിന്നിട്ടതിനു ശേഷമായിരുന്നു അപകടം. 25ഓളം പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി. 

എകെജി മൈത്ര എന്ന വള്ളം മറിഞ്ഞത്.മത്സരം ഫൈനലിനോടടുത്തിരിക്കുകയാണ്. ഇതിനിടെയാണ് . കോസ്റ്റൽ പൊലീസിൻ്റെയും ചെറുവള്ളങ്ങളുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം. മത്സരം തുടരുകയാണ്.  ഫൈനൽ അല്പസമയത്തിനുള്ളിൽ നടക്കും.

إرسال تعليق

0 تعليقات